+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​​​​ല്ലാ ഇ​​​​എ​​​​സ്ഐ ഡി​​​​സ്പെന്‍​സ​​​​റി​​​​ക​​​​ളി​​​​ലും ഒ​​​​പി വൈകുന്നേരം ആ​​​​റു​​​​വ​​​​രെ

കൊ​​​​റോ​​​​ണ പ്ര​​​​തി​​​​രോ​​​​ധ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തെ 75 ഏ​​​​ക ഡോ​​​​ക്ട​​​​ര്‍ ടൈ​​​​പ്പ് ഇ​​​​എ​​​​സ്ഐ ഡി​​​​സ്പ​​​​ന്‍​സ​​​​
എ​​​​ല്ലാ ഇ​​​​എ​​​​സ്ഐ ഡി​​​​സ്പെന്‍​സ​​​​റി​​​​ക​​​​ളി​​​​ലും ഒ​​​​പി വൈകുന്നേരം ആ​​​​റു​​​​വ​​​​രെ
കൊ​​​​റോ​​​​ണ പ്ര​​​​തി​​​​രോ​​​​ധ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തെ 75 ഏ​​​​ക ഡോ​​​​ക്ട​​​​ര്‍ ടൈ​​​​പ്പ് ഇ​​​​എ​​​​സ്ഐ ഡി​​​​സ്പ​​​​ന്‍​സ​​​​റി​​​​ക​​​​ളി​​​​ലും രാവിലെ എ​​​​ട്ടു മു​​​​ത​​​​ല്‍ വൈകുന്നേരം ആ​​​​റു​​​​വ​​​​രെ ഒ​​​​പി വി​​​​ഭാ​​​​ഗം പ്ര​​​​വ​​​​ര്‍​ത്തി​​​​പ്പി​​​​ക്കാ​​​​ന്‍ മ​​​​ന്ത്രി ടി.​​​​പി. രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

ഒ​​​​രു ഡോ​​​​ക്ട​​​​ര്‍ മാ​​​​ത്ര​​​​മു​​​​ള്ള ഈ ​​​​ഡി​​​​സ്പ​​​​ന്‍​സ​​​​റി​​​​ക​​​​ളി​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ ഉ​​​​ച്ച​​​​ക്ക് ഒ​​​​രു മ​​​​ണി​​​​വ​​​​രെ​​​​യാ​​​​ണ് ഒ​​​​പി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​മ്പ​​​​ത് ഇ​​​​എ​​​​സ്ഐ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും 145 ഡി​​​​സ്പ​​​​ന്‍​സ​​​​റി​​​​ക​​​​ളു​​​​മാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള​​​​ത്. ഏ​​​​ക ഡോ​​​​ക്ട​​​​ര്‍ ടൈ​​​​പ്പ് ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു വ​​​​രെ ഒ​​​​പി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്.