+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുപ്പതിക്ഷേത്രം ഏഴു ദിവസത്തേക്ക് അടച്ചു

കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ ചെ​​​റു​​​ക്കാ​​​നു​​​ള്ള മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​മു​​​ഖ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​
തിരുപ്പതിക്ഷേത്രം ഏഴു ദിവസത്തേക്ക് അടച്ചു
കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ ചെ​​​റു​​​ക്കാ​​​നു​​​ള്ള മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​മു​​​ഖ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ തി​​​രു​​​മ​​​ല വെ​​​ങ്കി​​​ടേ​​​ശ്വ​​​ര സ്വാ​​​മി (ബാ​​​ലാ​​​ജി) ക്ഷേ​​​ത്ര​​​ത്തി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി തി​​​രു​​​മ​​​ല തി​​​രു​​​പ്പ​​​തി ദേ​​​വ​​​സ്ഥാ​​​നം ബോ​​​ർ​​​ഡ് അ​​​റി​​​യി​​​ച്ചു. ഏ​​​ഴു ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​ന്ത്ര​​​ണം.

പ്ര​​​തി​​​ദി​​​നം എ​​​ഴു​​​പ​​​ത്ത​​​യ്യാ​​​യി​​​ര​​​ത്തി​​​നും തൊ​​​ണ്ണൂ​​​റാ​​​യി​​​ര​​​ത്തി​​​നും ഇ​​​ട​​​യ്ക്ക് ഭ​​​ക്ത​​​ർ ഇ​​​വി​​​ടെ വ​​​രാ​​​റു​​​ണ്ട്. ചു​​​മ​​​യും ജ​​​ല​​​ദോ​​​ഷ​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര തീ​​​ർ​​​ത്ഥാ​​​ട​​​ക​​​നെ ക്ഷേ​​​ത്ര​​​ത്തി​​​ൽ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. കു​​​ഴ​​​ഞ്ഞു​​​വീ​​​ണ ആ​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന നൂ​​​റോ​​​ളം പേ​​​രെ ക്വാ​​​റ​​​ന്‍റൈ​​​ൻ ചെ​​​യ്തു.

ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ രാ​​​ജ്ര​​​പ്പ​​​യി​​​ലു​​​ള്ള പ്ര​​​സി​​​ദ്ധ​​​മാ​​​യ മാ ​​​ചി​​​ന്ന​​​മ​​​സ്തി​​​ക ക്ഷേ​​​ത്രം നാ​​​ളെ മു​​​ത​​​ൽ ഏ​​​പി​​​ൽ 20 വ​​​രെ അ​​​ട​​​ച്ചി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ഒ​​​ഡീ​​​ഷ​​​യി​​​ലെ പു​​​രി ജ​​​ഗ​​​ന്നാ​​​ഥ ക്ഷേ​​​ത്രം നാ​​​ളെ മു​​​ത​​​ൽ മാ​​​ർ​​​ച്ച് 31 വ​​​രെ അ​​​ട​​​ച്ചി​​​ടും. പ​​​തി​​​വു പൂ​​​ജ​​​ക​​​ൾ​​​ക്കു മാ​​​റ്റ​​​മി​​​ല്ല. ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ സോ​മ​നാ​ഥ​ക്ഷേ​ത്ര​വും ദ്വാ​ര​കാ​ധീ​ശ ക്ഷേ​ത്ര​വും ഇ​ന്നു മു​ത​ൽ അ​ട​ച്ചി​ടു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. പൂ​ജാ​ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. ഭ​ക്ത​ർ​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.