+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈനയിൽ വ്യാഴാഴ്ച കൊറോണ കേസ് റിപ്പോർട്ട് ചെയ്തില്ല

മൂ​​​ന്നു​​​ മാ​​​സ​​​മാ​​​യി കൊ​​​റോ​​​ണ വൈറസ് ബാധയു ടെ പി​​​ടി​​​യി​​​ല​​​മ​​​ർ​​​ന്നി​​​രു​​​ന്ന ചൈ​​​ന​​​യി​​​ൽ വ്യാഴാഴ്ച പു​​​തു​​​താ​​​യി ഒ​​​രു കേ​​​സു പോ​​​ലും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​
ചൈനയിൽ വ്യാഴാഴ്ച കൊറോണ കേസ് റിപ്പോർട്ട് ചെയ്തില്ല
മൂ​​​ന്നു​​​ മാ​​​സ​​​മാ​​​യി കൊ​​​റോ​​​ണ വൈറസ് ബാധയു ടെ പി​​​ടി​​​യി​​​ല​​​മ​​​ർ​​​ന്നി​​​രു​​​ന്ന ചൈ​​​ന​​​യി​​​ൽ വ്യാഴാഴ്ച പു​​​തു​​​താ​​​യി ഒ​​​രു കേ​​​സു പോ​​​ലും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ല്ല. നേ​​​ര​​​ത്തേ രോ​​​ഗം ബാ​​​ധി​​​ച്ച 6636 പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്.

ഇ​​​തി​​​ൽ 465 പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ഇ​​​ന്ന​​​ലെ എ​​​ട്ടു​​​മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. രോ​​​ഗം ആ​​​ദ്യം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട വു​​​ഹാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽനി​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ സ്റ്റാ​​​ഫി​​​നെ പി​​​ൻ​​​വ​​​ലി​​​ച്ചുതു​​​ട​​​ങ്ങി. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ചൈ​​​ന​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്ത​​​ിയ ചി​​​ല​​​രി​​​ലാ​​​ണു പു​​​തു​​​താ​​​യി രോ​​​ഗം കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​ത്