ഒളിച്ചിരിക്കുന്ന വൈറസിനെ വിളിച്ചുകയറ്റാൻ ഇടയാകുന്ന പല സാഹചര്യങ്ങളും നമുക്കു ചുറ്റുമുണ്ട്. അത്തരമൊരു വൈറസ് താവളമാണ് കൈവരികൾ. സ്റ്റെയർ കേസ്, നടകൾ തുടങ്ങിയവയുടെ വശങ്ങളിൽ പിടിപ്പിച്ചിരിക്കുന്ന കൈവരികൾ മുകളിലേക്കു പിടിച്ചുകയറാൻ പലപ്പോഴും സഹായകമാണ്.
എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവ ഉപയോഗിച്ചാൽ കോവിഡ് വൈറസുകൾ പിടിച്ചുകയറാൻ സാധ്യതയേറെയാണ്. പ്രത്യേകിച്ചു റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിലെ കൈവരികളിൽ കഴിവതും സ്പർശിക്കാതിരിക്കുന്നതാണു നല്ലത്.