+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ൽ ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ്-19; രോ​ഗി ദു​ബാ​യി​യി​ൽ​നി​ന്നു വ​ന്ന​യാ​ൾ

കേ​ര​ള​ത്തി​ൽ ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ്19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ ദു​ബാ​യി​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ൽ എ​ത്തി​യ​താ​ണെ​ന്ന് മു​
കേ​ര​ള​ത്തി​ൽ ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ്-19; രോ​ഗി ദു​ബാ​യി​യി​ൽ​നി​ന്നു വ​ന്ന​യാ​ൾ
കേ​ര​ള​ത്തി​ൽ ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ്-19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ ദു​ബാ​യി​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ൽ എ​ത്തി​യ​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 28 ആ​യി. 31,173 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 237 പേ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.