+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​ചി​ത്ര​യി​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ഡോക്ടർമാരുടെ ഫലം നെഗറ്റീവ്

ശ്രീ​​​ചി​​​ത്ര തി​​​രു​​​നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ജീ​​​വ​​
ശ്രീ​ചി​ത്ര​യി​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ഡോക്ടർമാരുടെ ഫലം നെഗറ്റീവ്
ശ്രീ​​​ചി​​​ത്ര തി​​​രു​​​നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് അ​​​ല്ലെ​​​ന്നു ശ്രീ​​​ചി​​​ത്ര അ​​​ധി​​​കൃ​​​ത​​​ർ. വി​​​ശ​​​ദ​​​മാ​​​യ ഫ​​​ല​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ന​​​ലെ പു​​​തി​​​യ കേ​​​സു​​​ക​​​ളൊ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. കൃ​​​ത്യ​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. നൂ​​​റോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​ർ ക്വാ​​​റ​​​ന്‍റൈ​​​നി​​ൽ വീ​​​ടു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണ്. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​രു​​​ടെ സാ​​​ന്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക​​യ​​​ച്ചു.

രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​രു​​​ണ്ടോ എ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ ഇ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്നു. ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ഫാ​​​ക്ക​​​ൽ​​​റ്റി​​​യു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.