+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​സ്‌​പോ​ർട്ട് ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കു വി​ല​ക്ക്

കൊ​​​റോ​​​ണ വൈ​​​റ​​​സ് വ്യാ​​​പ​​​നം പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​​ർ​​ട്ട് ഓ​​​ഫീ​​സു​​​ക​​​ള്‍, പാ​​​സ്‌​​​പോ​​ർ​​ട്ട് സേ​​​വാ കേ​​​ന്
പാ​സ്‌​പോ​ർട്ട് ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കു വി​ല​ക്ക്
കൊ​​​റോ​​​ണ വൈ​​​റ​​​സ് വ്യാ​​​പ​​​നം പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​​ർ​​ട്ട് ഓ​​​ഫീ​​സു​​​ക​​​ള്‍, പാ​​​സ്‌​​​പോ​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, പോ​​​സ്റ്റ് ഓഫീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നേ​​​രി​​​ട്ടു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍​ക്കു താ​​​ത്കാ​​​ലി​​​ക വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓ​​​ഫീ​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓ​​​ഫീ​​​സ്, ആ​​​ലു​​​വ, ആ​​​ല​​​പ്പു​​​ഴ, കൊ​​​ച്ചി, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, ചെ​​​ങ്ങ​​​ന്നൂ​​​ര്‍, ക​​​ട്ട​​​പ്പ​​​ന, ഒ​​​ല​​​വ​​​ക്കോ​​​ട്, നെ​​​ന്മാ​​​റ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പോ​​​സ്റ്റ് ഓ​​​ഫീ​​​സ് പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ കാ​​​ല​​​യ​​​ള​​​വി​​​ല്‍ പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്ക​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.