+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യം വാ​ങ്ങാ​ൻ ക്യൂ ​നി​ൽ​ക്കു​ന്ന​വ​ർ ഒ​രു മീ​​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം

ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ല്ലാ വി​​​ദേ​​​ശ​​മ​​​ദ്യ ചി​​​ല്ല​​​റ വി​​​ൽ​​​പ്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലും ക്യൂ​​​വി​​​ൽ നി​​​ൽ​​
മ​ദ്യം വാ​ങ്ങാ​ൻ ക്യൂ ​നി​ൽ​ക്കു​ന്ന​വ​ർ ഒ​രു മീ​​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം
ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ല്ലാ വി​​​ദേ​​​ശ​​മ​​​ദ്യ ചി​​​ല്ല​​​റ വി​​​ൽ​​​പ്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലും ക്യൂ​​​വി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ ത​​​മ്മി​​​ൽ കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു മീ​​​റ്റ​​​റെ​​​ങ്കി​​​ലും അ​​​ക​​​ലം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശം. ചി​​​ല്ല​​​റ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​വ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും മാ​​​സ്ക്/​​​ട​​​വ്വ​​​ൽ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പ് എ​​​ല്ലാ ഷോ​​​പ്പു​​​ക​​​ളി​​​ലും വ്യ​​​ക്ത​​​മാ​​​യി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.

മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഓ​​​രോ ചി​​​ല്ല​​​റ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​യി​​​ലും പ്ര​​​വൃ​​​ത്തി സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡു​​​ക​​​ളു​​​ടെ സേ​​​വ​​​നം അ​​​ധി​​​ക​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള മാ​​​സ്ക്, ഗ്ലൗ​​​സ്, സാ​​​നി​​​റ്റൈ​​​സ​​​ർ എ​​​ന്നി​​​വ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. ല​​​ഭ്യ​​​ത അ​​​നു​​​സ​​​രി​​​ച്ച് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡു​​​ക​​​ൾ വ​​​ഴി സാ​​​നി​​​റ്റൈ​​​സ​​​ർ ന​​​ൽ​​​ക​​​ണം.