+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ഴി​യി​ൽ തു​പ്പ​രു​ത്!

കോ​വി​ഡ്19 വൈ​റ​സി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ ​ഇ​ട​യ്ക്കി​ടെ ക​ഴു​ക​ണ​മെ​ന്നും ശു​ചി​ത്വം പാ​ലി​ക്ക​ണ​മെ​ന്നു​മൊ​ക്കെ​യു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ദി​വ​സ​വും ന​മ്മ​ൾ കേ​ട്ടു
വ​ഴി​യി​ൽ തു​പ്പ​രു​ത്!
കോ​വി​ഡ്-19 വൈ​റ​സി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ ​ഇ​ട​യ്ക്കി​ടെ ക​ഴു​ക​ണ​മെ​ന്നും ശു​ചി​ത്വം പാ​ലി​ക്ക​ണ​മെ​ന്നു​മൊ​ക്കെ​യു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ദി​വ​സ​വും ന​മ്മ​ൾ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തോ​ടൊ​പ്പംത​ന്നെ ഒ​ഴി​വാ​ക്കേ​ണ്ട മ​റ്റൊ​രു ദു​ശ്ശീ​ല​മാ​ണ് വ​ഴി​യി​ലും മറ്റും തു​പ്പു​ക​യെ​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്പോ​ഴും വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ന്പോ​ഴു​മൊ​ക്കെ കാ​ണു​ന്നി​ട​ത്തേ​ക്കു തു​പ്പു​ക​യെ​ന്ന​ത് ഇ​നി​യും മ​ല​യാ​ളി​ക​ളി​ൽ പ​ല​രും ഒ​ഴി​വാ​ക്കാ​ത്ത ദു​ശ്ശീ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. കൊ​റോ​ണ പ്ര​തി​രോ​ധ കാ​ലം ഈ ​ദു​ശ്ശീ​ല​ത്തെ ജീ​വി​ത​ത്തി​ൽ​നി​ന്നു പ​ടി​യി​റ​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല അ​വ​സ​ര​മാ​ക്കി മാ​റ്റാം.

കൈ​ തുറക്കാം ന​ല്ലൊ​രു ആ​രോ​ഗ്യ സം​സ്കാ​ര​ത്തി​നാ​യി...