കോവിഡ്-19 മഹാമാരി ലോകത്തിൽ രണ്ടരക്കോടി ജനങ്ങളെ തൊഴിൽരഹിതരാക്കുമെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ).
നിലവിൽ തൊഴിൽരഹിതരായിരിക്കുന്നവർക്കു പുറമേയാണിത്. ലോകരാജ്യങ്ങൾ ഏകോപിച്ചു പ്രവർത്തിച്ചാൽ തൊഴിൽനഷ്ടത്തിന്റെ തോതു കുറയ്ക്കാനാവുമെന്നും ഐഎൽഒയുടെ പഠനറിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികൾക്ക് 252 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമാണ് ഐഎൽഒ കണക്കാക്കുന്നത്.