* ബാങ്ക് മുതലായ പൊതുകൗണ്ടറുകളിലെ നേരിട്ടുള്ള ഇടപാടുകൾ തത്കാലം പരിമിതപ്പെടുത്തുകയോ കുറയ്ക്കുകയോ ചെയ്യുക.
* ഒാഫീസ് ആവശ്യങ്ങൾക്കു പോകുന്പോൾ കൈയിൽ പേന കരുതുക.
* പൊതുവായി വച്ചിരിക്കുന്ന പേന ഉപയോഗിക്കാതിരിക്കുക.
* കഴിവതും ഒാൺലൈൻ ചെയ്യാൻ പറ്റുന്ന കാര്യങ്ങളും ഇടപാടുകളും അങ്ങനെ ചെയ്യുക.
* പൊതുഇടങ്ങളിൽ കയറേണ്ടി വന്നാൽ ഉടൻ കൈകൾ വൃത്തിയാക്കുക.
കരം തുറക്കാം, പുതിയൊരു ആരോഗ്യസംസ്കാരത്തിനായി