കോവിഡ്-19 ഭീഷണിയെത്തുടർന്നു ഫിലിപ്പീൻസിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കും. ഇതുസംബന്ധിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി എംപിക്ക് ഇന്ത്യൻ സ്ഥാനപതി ഉറപ്പുനൽകി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ മനില വിമാനത്താവളത്തിലെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
യാത്രാവിലക്കിനെ തുടര്ന്ന് നൂറോളം വിദ്യാർഥികളാണ് ഫിലിപ്പീൻസിൽ കുടുങ്ങിയത്. നാട്ടിലെത്താൻ പറ്റാത്ത വിദ്യാർഥികൾ മുറിക്കുള്ളിൽ തന്നെയാണ് കഴിയുന്നത്. നാട്ടിലേക്കു പോകാൻ ശ്രമിച്ചപ്പോൾ ഇമിഗ്രേഷൻ നിർത്തിവച്ചിരിക്കുകയാണെന്ന് ഫിലിപ്പീൻസ് എംബസി അറിയിച്ചത്.
ഫിലിപ്പീൻസിൽ ഇതിനകം കോവിഡ്-19 ബാധിച്ച് 17 പേർ മരിച്ചു. ഇരുനൂറിലേറെ പേർക്കു രോഗം ബാധിച്ചിട്ടുണ്ട്.