+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

27,000 കൈ ​ക​ഴു​ക​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാൻ ഡിവൈഎഫ്ഐ

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച കൊ​​​വി​​​ഡ് 19 പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ബ്രേ​​​ക്ക് ദി ​​​ചെ​​​യി​​​ൻ ക്യാ​​​മ്പ​​​യി​​​ൻ
27,000 കൈ ​ക​ഴു​ക​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാൻ ഡിവൈഎഫ്ഐ
സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച കൊ​​​വി​​​ഡ് - 19 പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ബ്രേ​​​ക്ക് ദി ​​​ചെ​​​യി​​​ൻ ക്യാ​​​മ്പ​​​യി​​​ൻ ഏ​​​റ്റെ​​​ടു​​​ത്ത് ഡി​​​വൈ​​​എ​​​ഫ്ഐ.

ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 27,000 കൈ ​​​ക​​​ഴു​​​ക​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങു​​​മെ​​​ന്ന് ഡി​​​വൈ​​​എ​​​ഫ്ഐ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് എ​​​സ്. സ​​​തീ​​​ഷ് പ​​​റ​​​ഞ്ഞു.

കൈ ​​​ക​​​ഴു​​​ക​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ആ​​ലു​​വ അ​​​ത്താ​​​ണി​​​യി​​​ൽ നി​​​ർ​​​വ​​ഹി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.