+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശത്തുനിന്നെത്തിയ 1,494 പേർ പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ

കൊ​റോ​ണ ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ക​യും വി​ദേ​ശ​പ​ര്യ​ട​നം ക​ഴി​ഞ്ഞു തി​രി​കെ​യെ​ത്തി​യ​വ​രും ഉ​ൾ​പ്പെ​ടെ 1494 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത
വിദേശത്തുനിന്നെത്തിയ 1,494 പേർ പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ
കൊ​റോ​ണ ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ക​യും വി​ദേ​ശ​പ​ര്യ​ട​നം ക​ഴി​ഞ്ഞു തി​രി​കെ​യെ​ത്തി​യ​വ​രും ഉ​ൾ​പ്പെ​ടെ 1494 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

ഓ​രോ​ദി​വ​സ​വും ഇ​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി തു​ട​രേ​ണ്ടി​വ​രു​മെ​ന്നും വ​രു​ന്ന ര​ണ്ടാ​ഴ്ച ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 744 പേ​രെ ഇ​ന്ന​ലെ പു​തു​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.