+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൂ​റി​സം ഹെ​ല്‍​പ്പ് ഡെ​സ്കു​ക​ള്‍

കോ​​​വി​​​ഡ് 19 വ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ഹാ​​​യ​​​ങ്ങ​​​ള്‍​ക്ക് സം​​​സ്ഥാ​​​
ടൂ​റി​സം ഹെ​ല്‍​പ്പ് ഡെ​സ്കു​ക​ള്‍
കോ​​​വി​​​ഡ് 19 വ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ഹാ​​​യ​​​ങ്ങ​​​ള്‍​ക്ക് സം​​​സ്ഥാ​​​ന ജി​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ല്‍ ഹെ​​​ല്‍​പ്പ് ഡെ​​​സ്കു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു.

അ​​​ത​​​തു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ ടൂ​​​റി​​​സം ​​​ട്രാ​​​വ​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള വോ​​​ള​​​ണ്ടി​​​യ​​​ര്‍​മാ​​​ര്‍ ടൂ​​​റി​​​സം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ഹെ​​​ല്‍​പ് ഡെ​​​സ്കു​​​ക​​​ളു​​​മാ​​​യി ഏ​​​കോ​​​പി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​മെ​​​ന്ന് ടൂ​​​റി​​​സം വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി റാ​​​ണി ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത​​​ല ഹെ​​​ല്‍​പ് ഡെ​​​സ്ക്: കെ.​​​ആ​​​ര്‍. സ​​​ജീ​​​വ് (ടൂ​​​റി​​​സ്റ്റ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍) 9995454696, ടി.​​​പി. ര​​​മേ​​​ശ് (ടൂ​​​റി​​​സ്റ്റ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍) 9447363538.