+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് നി​ർ​ദേ​ശങ്ങ​ൾ പു​റ​ത്തി​റ​ക്കി

കോ​​​വി​​​ഡ് 19 വ്യാ​​​പി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​ന, വി​​​ത​​​ര​​​ണ, വി​​​പ​​​ണ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ്യ​​​ക്തി ശു​​​ചി​​​ത്വ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ
ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് നി​ർ​ദേ​ശങ്ങ​ൾ പു​റ​ത്തി​റ​ക്കി
കോ​​​വി​​​ഡ് 19 വ്യാ​​​പി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​ന, വി​​​ത​​​ര​​​ണ, വി​​​പ​​​ണ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ്യ​​​ക്തി ശു​​​ചി​​​ത്വ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി.

ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​ത്തി​​​ന് സോ​​​പ്പ്, ഹാ​​​ൻ​​​ഡ് സാ​​​നി​​​റ്റൈ​​​സ​​​ർ, ടി​​​ഷ്യു എ​​​ന്നി​​​വ ക​​​ട ഉ​​​ട​​​മ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്ക​​​ണം. ഭ​​​ക്ഷ​​​ണ പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളു​​​മാ​​​യി സ​​​മ്പ​​​ർ​​​ക്കം വ​​​രു​​​ന്ന പ്ര​​​ത​​​ല​​​ങ്ങ​​​ൾ യ​​​ഥാ​​​സ​​​മ​​​യം അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്ക​​​ണം.

ഫ്രൂ​​​ട്ട്‌​​​സ്, സാ​​​ല​​​ഡ് തു​​​ട​​​ങ്ങി​​​യ പാ​​​കം ചെ​​​യ്യാ​​​ത്ത ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ ശു​​​ദ്ധ​​​ജ​​​ലം ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​കി​​​യ​​​ശേ​​​ഷ​​​വും ഇ​​​റ​​​ച്ചി പോ​​​ലെ​​​യു​​​ള്ള ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ ശ​​​രി​​​യാ​​​യ താ​​​പ​​​നി​​​ല​​​യി​​​ൽ പാ​​​കം ചെ​​​യ്തും ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.