+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറാനിൽ 85,000 തടവുകാരെ വിട്ടയച്ചു

കൊ​​റോ​​ണ പ​​ട​​രു​​ന്ന​​തു ത​​ട​​യാ​​നാ​​യി ഇ​​റാ​​ൻ 85000 ത​​ട​​വു​​കാ​​രെ മോ​​ചി​​പ്പി​​ച്ചു. ഇ​​വ​​രി​​ൽ രാ​​ഷ്ട്രീ​​യ ത​​ട​​വു​​കാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. നേ​​ര​​ത്തെ​​യും ഒ​​ട്ടേ​​റെ ത​​ട​​വു
ഇറാനിൽ 85,000 തടവുകാരെ വിട്ടയച്ചു
കൊ​​റോ​​ണ പ​​ട​​രു​​ന്ന​​തു ത​​ട​​യാ​​നാ​​യി ഇ​​റാ​​ൻ 85000 ത​​ട​​വു​​കാ​​രെ മോ​​ചി​​പ്പി​​ച്ചു. ഇ​​വ​​രി​​ൽ രാ​​ഷ്ട്രീ​​യ ത​​ട​​വു​​കാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. നേ​​ര​​ത്തെ​​യും ഒ​​ട്ടേ​​റെ ത​​ട​​വു​​കാ​​രെ ഇ​​റാ​​ൻ വി​​ട്ട​​യ​​ച്ചി​​രു​​ന്നു.

യാ​​ത്രാ​​വി​​ല​​ക്ക് ഉ​​ൾ​​പ്പെ​​ടെ അ​​ധി​​കൃ​​ത​​ർ ന​​ൽ​​കി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​വ​​ഗ​​ണി​​ച്ചാ​​ൽ ഇ​​റാ​​നി​​ൽ കൊ​​റോ​​ണ മ​​ര​​ണം ല​​ക്ഷ​​ക്ക​​ണ​​ക്കി​​ലാ​​വു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ ഇ​​തി​​ന​​കം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള 18000 കേ​​സു​​ക​​ളി​​ൽ പ​​ത്തി​​ൽ ഒ​​ന്പ​​തും ഇ​​റാ​​നി​​ലാ​​ണ്. ഇ​​റാ​​നി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു തീ​​ർ​​ഥാ​​ട​​ക​​ർ 24 മ​​ണി​​ക്കൂ​​റും എ​​ത്തു​​ന്ന മ​​ഷ്ദാ​​ദി​​ലെ​​യും ഖോ​​മി​​ലെ​​യും ഷി​​യാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ങ്ങ​​ൾ അ​​ധി​​കൃ​​ത​​ർ അ​​ട​​ച്ചു.