കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ 56 രാജ്യങ്ങളിലെ സ്കൂളുകളും യൂണിവേഴ്സിറ്റികളും അടച്ചിട്ടതോടെ 51.6 കോടി കുട്ടികൾക്ക് വിദ്യാഭ്യാസം മുടങ്ങിയതായി ഐക്യരാഷ്ട്ര സഭ. പുതിയ രാജ്യങ്ങളിലേക്കു വൈറസ് വ്യാപിക്കുകയാണ്.
ഒരേ സമയം വിവിധ രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചതോടെ അസാധാരണമായ സ്ഥിതിവിശേഷമാണു സംജാതമായിരിക്കുന്നതെന്ന് യുനൈറ്റഡ് നേഷൻസ് എഡ്യൂക്കേഷനൽ, സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ(യുനെസ്കോ) അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ എഡ്യൂക്കേഷൻ സ്റ്റെഫാനിയ ജിനായി പറഞ്ഞു.