+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ൾ​ഫി​ലെ ആ​ദ്യ കോ​വി​ഡ്-19 മ​ര​ണം ബ​ഹ​റി​നി​ൽ; മ​രി​ച്ച​ത് 65 വ​യ​സു​ള്ള വ​യോ​ധി​ക

ബ​ഹ​റി​നി​ൽ ആ​ദ്യ കോ​വി​ഡ്19 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. 65 വ​യ​സു​ള്ള സ്ത്രീ​യാ​ണു മ​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ ഇ​വ​ർ​ക്കു മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ട
ഗ​ൾ​ഫി​ലെ ആ​ദ്യ കോ​വി​ഡ്-19 മ​ര​ണം ബ​ഹ​റി​നി​ൽ; മ​രി​ച്ച​ത് 65 വ​യ​സു​ള്ള വ​യോ​ധി​ക
ബ​ഹ​റി​നി​ൽ ആ​ദ്യ കോ​വി​ഡ്-19 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. 65 വ​യ​സു​ള്ള സ്ത്രീ​യാ​ണു മ​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ ഇ​വ​ർ​ക്കു മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ആ​ദ്യ കോ​വി​ഡ്-19 മ​ര​ണ​മാ​ണി​ത്.

ക​ഴി​ഞ്ഞ മാ​സം ഇ​റാ​നി​ൽ​നി​ന്ന് എ​ത്തി​യ​താ​ണ് ഇ​വ​ർ. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​വ​രെ ഐ​സൊ​ലേ​ഷ​നി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജ്യ​ത്തെ മ​റ്റാ​ളു​ക​ളു​മാ​യി ഇ​വ​ർ ഇ​ട​പ​ഴ​കി​യി​രു​ന്നി​ല്ല.

ബ​ഹ​റി​നി​ൽ 221 പേ​ർ​ക്കാ​ണു കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴു പേ​ർ​ക്കാ​ണു തി​ങ്ക​ളാ​ഴ്ച രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 73 പേ​ർ രോ​ഗ മു​ക്തി നേ​ടി. 143 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.