+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാർലമെന്‍റിൽ സന്ദർശക വിലക്ക്

കോ​വി​ഡ്19 ഭീതി യിൽ പാ​ർ​ല​മെ​ന്‍റി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു വി​ല​ക്ക്.‌ സ​ന്ദ​ർ​ശക പാ​സു​ക​ൾ ഇ​നി ഒ​രറി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തുവ​രെ ന​ൽ​കി​ല്ല. എം​പി​മാ​ർ ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു
പാർലമെന്‍റിൽ സന്ദർശക വിലക്ക്
കോ​വി​ഡ്-19 ഭീതി യിൽ പാ​ർ​ല​മെ​ന്‍റി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു വി​ല​ക്ക്.‌ സ​ന്ദ​ർ​ശക പാ​സു​ക​ൾ ഇ​നി ഒ​രറി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തുവ​രെ ന​ൽ​കി​ല്ല. എം​പി​മാ​ർ ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ലോ​ക്സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ്നേ​ഹ​ല​ത ശ്രീ​വാ​സ്ത​വ സ​ർ​ക്കു​ല​ർ ഇ​റ​ക്കി.