വത്തിക്കാനിൽ മാർപാപ്പയുടെ കാർമികത്വത്തിൽ നടത്തുന്ന വിശുദ്ധവാര തിരുക്കർമങ്ങൾ ഇന്റർനെറ്റിൽ ലൈവായി കാണാവുന്നതാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടത്തുന്ന തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതിന് ഇത്തവണ ടിക്കറ്റ് നൽകില്ല.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പൊതുചടങ്ങുകൾക്ക് ഇറ്റലിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നു പ്രീഫെക്ചർ ഓഫ് പേപ്പൽ ഹൗസ് ഹോൾഡിന്റെ വെബ്സൈറ്റിൽ അറിയിച്ചു.