+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ​യു​ടെ ക​ണ്ണി മു​റി​ക്കാ​ൻ സ​ർ​ക്കാ​ർ; ബ്രേ​ക് ദി ​ചെ​യി​ൻ കാ​മ്പയ്നു തു​ട​ക്കം

കോ​വി​ഡ്19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത​യും വേ​ഗ​ത​യും കു​റ​യ്ക്കാ​ൻ ബ്രേ​ക്ക് ദ ​ചെ​യി​ൻ കാമ്പയ്നു​മാ​യി കേ​ര​ള സ​ർ​ക്കാ​ർ. ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​
കൊ​റോ​ണ​യു​ടെ ക​ണ്ണി മു​റി​ക്കാ​ൻ സ​ർ​ക്കാ​ർ; ബ്രേ​ക് ദി ​ചെ​യി​ൻ കാ​മ്പയ്നു തു​ട​ക്കം
കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത​യും വേ​ഗ​ത​യും കു​റ​യ്ക്കാ​ൻ ബ്രേ​ക്ക് ദ ​ചെ​യി​ൻ കാമ്പയ്നു​മാ​യി കേ​ര​ള സ​ർ​ക്കാ​ർ. ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് 19 പ​ട​ർ​ന്നു​പി​ടി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഹ​സ്ത​ദാ​നം പോ​ലെ സ്പ​ർ​ശി​ച്ചു കൊ​ണ്ടു​ള്ള സാ​മൂ​ഹി​ക ആ​ശം​സ​ക​ൾ ഒ​ഴി​വാ​ക്കു​ക. മു​ഖം, മൂ​ക്ക്, ക​ണ്ണു​ക​ൾ എ​ന്നി​വ സ്പ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും വാ​യും മൂ​ക്കും തൂ​വാ​ല കൊ​ണ്ടു മൂ​ടേ​ണ്ട​തും ഇ​ട​യ്ക്കി​ടെ കൈ​ക​ൾ സോ​പ്പും വെ​ള​ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​കേ​ണ്ട​തു​മാ​ണ്. ഫ​ല​പ്ര​ദ​മാ​യി കൈ ​ക​ഴു​കി​യാ​ൽ കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബ്രേ​ക്ക് ദി ​ചെ​യി​ൻ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്.

കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​സ​മൂ​ഹം ആ​കെ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ

സ​ർ​ക്കാ​ർ-​അ​ർ​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ എ​ന്നി​വ​യി​ലെ മേ​ധാ​വി​ക​ൾ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ

* ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും സ്ഥാ​പ​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പു ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നോ, ഹാ​ൻ​ഡ് വാ​ഷ് സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ന്ന​തി​നോ സൗ​ക​ര്യം ഒ​രു​ക്കു​ക. ഇ​വ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക. ഇ​തി​നാ​യി എ​ല്ലാ പ്ര​ധാ​ന ഓ​ഫീ​സു​ക​ളു​ടേ​യും ക​വാ​ട​ത്തോ​ടു ചേ​ർ​ന്ന് ബ്രേ​ക് ദി ​ചെ​യി​ൻ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കു​ക.

* റ​സി​ഡ​ൻ​ഷ​ൽ അ​സോ​സി​യേ​ഷ​നു​ക​ളും ഫ്ളാ​റ്റു​ക​ളും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ ബ്രേ​ക് ദി ​ചെ​യി​ൻ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കു​ക. വീ​ടു​ക​ളി​ലേ​ക്കും ഫ്ളാ​റ്റു​ക​ളി​ലേ​ക്കും പ്ര​വേ​ശി​ക്കു​ന്ന​വ​ർ കൈ​ക​ളി​ൽ വൈ​റ​സ് മു​ക്തി​യാ​യി ക​യ​റ​ണ​മെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക.

* ബ​സ് സ്റ്റോ​പ്പു​ക​ൾ, മാ​ർ​ക്ക​റ്റ് എ​ന്നീ പൊ​തു ഇ​ട​ങ്ങ​ളി​ൽ ബ്രേ​ക് ദി ​ചെ​യി​ൻ കാ​ന്പ​യ​ന്‍റെ ഭാ​ക​മാ​യി സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​തി​ന്‍റെ ഉ​പ​യോ​ഗം ഉ​റ​പ്പ് വ​രു​ത്തു​ക.

* ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ബ​ഹു​ജ​ന കാ​ന്പ​യ്നാ​യി ഇ​തി​നെ മാ​റ്റു​ന്ന​തി​ന് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​ക​ണം.

* ഇ​തി​നാ​യു​ള്ള ഹാ​ഷ്‌ടാ​ഗ് (#breakthechain) മാ​ധ്യ​മ​ങ്ങ​ളും ന​വ​മാ​ധ്യ​മ​ങ്ങ​ളും വ​ഴി വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ത്ത​ണം.

* ബ​ഹു​ഭൂ​രി​പ​ക്ഷം ആ​ൾ​ക്കാ​രും ഒ​രേ​സ​മ​യം ഈ ​കാ​ന്പ​യ്നി​ൽ പ​ങ്കെ​ടു​ത്താ​ൽ വൈ​റ​സി​ന്‍റെ സാ​ന്ദ്ര​ത​യും വ്യാ​പ​ന​വും വ​ലി​യ തോ​തി​ൽ കു​റ​യ്ക്കു​വാ​നും പ​ക​ർ​ച്ച വ്യാ​ധി​യു​ടെ പ്രാ​ദേ​ശി​ക വ്യാ​പ​നം വ​ലി​യ തോ​തി​ൽ നി​യ​ന്ത്രി​ക്കാ​നാ​കും.