+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: ജ​റു​സ​ലമി​ലെ അ​ൽ അ​ക്സാ മോ​സ്ക് അ​ട​ച്ചു

കൊ​വി​ഡ്19 പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​റു​സ​ലമി​ലെ അ​ൽ അ​ക്സാ മോ​സ്ക് അ​ട​ച്ചു. കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മോ​സ്ക് അ​ട​ച്ച​ത്. ഇ​സ്‌​ലാ​മി​ക് വ​ഖ​ഫ് വ​കു​പ്പ
കൊ​റോ​ണ: ജ​റു​സ​ലമി​ലെ അ​ൽ അ​ക്സാ മോ​സ്ക് അ​ട​ച്ചു
കൊ​വി​ഡ്-19 പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​റു​സ​ലമി​ലെ അ​ൽ അ​ക്സാ മോ​സ്ക് അ​ട​ച്ചു. കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മോ​സ്ക് അ​ട​ച്ച​ത്. ഇ​സ്‌​ലാ​മി​ക് വ​ഖ​ഫ് വ​കു​പ്പി​ന്‍റേ​താ​ണ് തീ​രു​മാ​നം.

അ​ൽ അ​ക്സാ മോ​സ്ക് അ​ട​ച്ചി​ടു​മെ​ങ്കി​ലും പു​റ​ത്ത് പ്രാ​ര്‍​ഥ​ന​ക​ള്‍ അ​നു​വ​ദി​ക്കും. അ​ൽ അ​ക്സാ മോ​സ്കി​നു പു​റ​ത്തെ തു​റ​സാ​യ സ്ഥ​ല​ത്ത് പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കു​മെ​ന്ന് അ​ല്‍ അ​ക്സാ മോ​ക്സ് ഡ​യ​റ​ക്ട​ര്‍ ഉ​മ​ര്‍ കി​സ്‌​വാ​നി പ​റ​ഞ്ഞു.