+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്ത് വി​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ലീ​സ് ത​ട​ഞ്ഞു

കോ​ട്ട​യ​ത്ത് വി​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ലീ​സ് ത​ട​ഞ്ഞു. കോ​ട്ട​യ​ത്തു നി​ന്ന് സേ​നാ​പ​തി– പൂ​പ്പാ​റ ബ​സി​ൽ മൂ​ന്നാ​റി​ലേ​ക്കു പു​റ​പ്പെ​ട്ട സ്പെ​യി​ൻ സ്വ​ദേ​ശി​ക​ളെ​യാ​ണ് പോ​ല
കോ​ട്ട​യ​ത്ത് വി​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ലീ​സ് ത​ട​ഞ്ഞു
കോ​ട്ട​യ​ത്ത് വി​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ലീ​സ് ത​ട​ഞ്ഞു. കോ​ട്ട​യ​ത്തു നി​ന്ന് സേ​നാ​പ​തി– പൂ​പ്പാ​റ ബ​സി​ൽ മൂ​ന്നാ​റി​ലേ​ക്കു പു​റ​പ്പെ​ട്ട സ്പെ​യി​ൻ സ്വ​ദേ​ശി​ക​ളെ​യാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്. ബ​സ് കു​റ​വി​ല​ങ്ങാ​ട്ട് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

ഇ​വ​രെ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ചു. മാ​ർ​ച്ച് ആ​റി​ന് കേ​ര​ള​ത്തി​ൽ എ​ത്തി​യ ഇ​രു​വ​രും ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്താ​ണ് താ​മ​സി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഇ​രു​വ​രെ​യും ആം​ബു​ല​ൻ​സി​ൽ പാ​ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.