+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി​യി​ൽ 17 പേ​ർ​ക്കു​കൂ​ടി കൊ​റോ​ണ; വി​ദേ​ശി​ക​ൾ​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ

സൗ​ദി അ​റേ​ബ്യ​യി​ൽ പു​തി​യ 17 കോ​വി​ഡ്19 കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 103 ആ​യി ഉ​യ​ർ​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തെ
സൗ​ദി​യി​ൽ 17 പേ​ർ​ക്കു​കൂ​ടി കൊ​റോ​ണ; വി​ദേ​ശി​ക​ൾ​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ
സൗ​ദി അ​റേ​ബ്യ​യി​ൽ പു​തി​യ 17 കോ​വി​ഡ്-19 കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 103 ആ​യി ഉ​യ​ർ​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി​യാ​ണ് ശ​നി​യാ​ഴ്ച ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

മാ​ർ​ച്ച് 13 മു​ത​ൽ വി​ദേ​ശ​ത്തു​നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ 14 ദി​വ​സം സ്വ​യം ക്വാ​റന്‍റൈൻ ചെ​യ്യ​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് മെ​ഡി​ക്ക​ൽ ലീ​വ് അ​നു​വ​ദി​ക്കു​മെ​ന്നും അ​റി​യി​ച്ചു.