+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്-19 ബാ​ധി​ത​ൻ മൂ​ന്നാ​റി​ൽ​നി​ന്നു മു​ങ്ങി; പൊ​ങ്ങി​യ​ത് ദു​ബാ​യ് വി​മാ​ന​ത്തി​ൽ

ബ്രി​ട്ട​നി​ല്‍ നി​ന്നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​യ്ക്ക് കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നാ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ൾ നെ​ടു​ന്പാ​ശേ​രി വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചു.
കോ​വി​ഡ്-19 ബാ​ധി​ത​ൻ മൂ​ന്നാ​റി​ൽ​നി​ന്നു മു​ങ്ങി; പൊ​ങ്ങി​യ​ത് ദു​ബാ​യ് വി​മാ​ന​ത്തി​ൽ
ബ്രി​ട്ട​നി​ല്‍ നി​ന്നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​യ്ക്ക് കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നാ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ൾ നെ​ടു​ന്പാ​ശേ​രി വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​യാ​ളും 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​യും നെ​ടു​ന്പാ​ശേ​രി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി.

ദു​ബാ​യി​ലേ​ക്കു​ള്ള എ​മി​റേ​റ്റ്‌​സ് വി​മാ​ന​ത്തി​ല്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നാ​ണ് ബ്രി​ട്ടീ​ഷ് പൗ​ര​ൻ ശ്ര​മി​ച്ച​ത്. വി​മാ​ന​ത്തി​നു​ള്ളി​ൽ​നി​ന്നും പോ​ലീ​സ് ഇ​യാ​ള​ട​ങ്ങു​ന്ന സം​ഘ​ത്തെ തി​രി​ച്ചി​റ​ക്കി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന്‍റെ യാ​ത്ര ത​ട​സ​പ്പെ​ട്ടു.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 270 യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം അ​ട​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

മൂ​ന്നാ​റി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ കൊ​റോ​ണ സം​ശ​യ​ത്തെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ബ്രി​ട്ടീ​ഷ് പൗ​ര​ന് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.