+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ വ​ന്ന​ത് ന​ന്നാ​യി..! ബെ​ഡ്ഷീ​റ്റും ട​വ​ലു​ക​ളും ക​ഴു​കു​മെ​ന്ന് റെ​യി​ൽ​വേ

കോ​വി​ഡ്19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രെ​യി​നി​ന്‍റെ എ​സി കോ​ച്ചു​ക​ളി​ല്‍​നി​ന്ന് പു​ത​പ്പും കാ​ബി​നു​ക​ള്‍ മ​റ​യ്‌ക്കാ​നു​പ​യോ​ഗി​ച്ചി​രു​ന്ന ക​ര്‍​ട
കൊ​റോ​ണ വ​ന്ന​ത് ന​ന്നാ​യി..! ബെ​ഡ്ഷീ​റ്റും ട​വ​ലു​ക​ളും ക​ഴു​കു​മെ​ന്ന് റെ​യി​ൽ​വേ
കോ​വി​ഡ്-19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രെ​യി​നി​ന്‍റെ എ​സി കോ​ച്ചു​ക​ളി​ല്‍​നി​ന്ന് പു​ത​പ്പും കാ​ബി​നു​ക​ള്‍ മ​റ​യ്‌ക്കാ​നു​പ​യോ​ഗി​ച്ചി​രു​ന്ന ക​ര്‍​ട്ട​നും ഒ​ഴി​വാ​ക്കു​മെ​ന്ന് റെ​യി​ല്‍​വേ.

ട്രെ​യി​നു​ക​ളി​ലെ ബെ​ഡ്ഷീ​റ്റു​ക​ൾ, ‌ട​വ​ലു​ക​ൾ, ത​ല​യി​ണ ക​വ​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ എ​ല്ലാ ദി​വ​സ​വും ക​ഴു​ക​ണ​മെ​ന്നും സെ​ൻ​ട്ര​ൽ, വെ​സ്റ്റേ​ൺ റെ​യി​ൽ​വേ ഉ​ത്ത​ര​വി​ട്ടു.

അ​തേ​സ​മ​യം, യാ​ത്ര​ക്കാ​ർ​ക്ക് സ്വ​ന്തം താ​ൽ​പ​ര്യ​പ്ര​കാ​രം പു​ത​പ്പ് കൊ​ണ്ടു​വ​രാ​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു. എ​ന്തെ​ങ്കി​ലും അ​ത്യാ​വ​ശ്യ​ത്തി​നു​വേ​ണ്ടി മാ​ത്ര​മാ​യി ചി​ല പു​ത​പ്പു​ക​ൾ ട്രെ​യി​നി​ൽ സൂ​ക്ഷി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഓ​രോ ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ സ്പ​ർ​ശി​ക്കു​ന്ന​തി​നാ​ൽ കോ​ച്ച് ഫി​റ്റിം​ഗു​ക​ൾ ന​ല്ല​രീ​തി​യി​ൽ വൃ​ത്തി​യാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.