+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു; 5,819 പേ​ർ മ​രി​ച്ചു

കോവി​ഡ്19 ബാ​ധി​ച്ച് ലോ​ക​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,819 ആ​യി. വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു. ശ​നി​യാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലോ​ക​ത്ത് 1,56,098 പേ​ർ​ക്ക
കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു; 5,819 പേ​ർ മ​രി​ച്ചു
കോവി​ഡ്-19 ബാ​ധി​ച്ച് ലോ​ക​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,819 ആ​യി. വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു. ശ​നി​യാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലോ​ക​ത്ത് 1,56,098 പേ​ർ​ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ബ്രി​ട്ട​നി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത് 11 പേ​രാ​ണ്. ഇറ്റലിയിൽ 76 പേരും മരിച്ചു. ഇ​റ്റ​ലി​ക്ക് ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​റോ​ണ മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ര​ണ്ടാ​മ​ത്തെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​മാ​ണ് സ്‌​പെ​യി​ന്‍.

വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്‌​പെ​യി​നി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി വീ​ട്ടി​ന​ക​ത്ത് ത​ന്നെ ക​ഴി​യാ​നാ​ണ് ജ​ന​ങ്ങ​ള്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശം.