+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ: ട്രെ​യി​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും

കൊറോ​ണ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ട്രെ​യി​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. അ​തി​ർ​ത്തി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന​തോ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​തോ ആ​യ ട്രെ​യി​നു​ക​ളി​ലെ മു​ഴു​വ​ൻ യാ​ത്ര​
കൊറോണ: ട്രെ​യി​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും
കൊറോ​ണ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ട്രെ​യി​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. അ​തി​ർ​ത്തി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന​തോ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​തോ ആ​യ ട്രെ​യി​നു​ക​ളി​ലെ മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും പ​രി​ശോ​ധി​ക്കും. അ​തി​ർ​ത്തി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന​വ​യാ​ണെ​ങ്കി​ൽ ആ ​സ്റ്റേ​ഷ​നി​ലും അ​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്തേ​ക്കു ക​ട​ന്ന ശേ​ഷ​മു​ള്ള ആ​ദ്യ സ്റ്റേ​ഷ​നി​ലു​മാ​കും പ​രി​ശോ​ധ​നാ സം​വി​ധാ​നം ഒ​രു​ക്കു​ക.

അ​തി​ർ​ത്തിയിൽ പ​രി​ശോ​ധ​ന

റോ​ഡ് മാ​ർ​ഗം സം​സ്ഥാ​ന​ത്തെ​ത്തു​ന്ന എ​ല്ലാ​വ​രെ​യും പ​രി​ശോ​ധി​ക്കാ​നും സം​വി​ധാ​ന​മൊ​രു​ക്കും. കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ 24 അ​തി​ർ​ത്തി പോ​യി​ന്‍റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. യാ​ത്രി​ക​ർ​ക്കു പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​കു​മെ​ങ്കി​ലും നാ​ടി​ന്‍റെ സു​ര​ക്ഷ​യെ​ക്ക​രു​തി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.