കോവിഡ്-19 ബാധിച്ചവരുടെ സംഖ്യ ഒന്നരലക്ഷം കടന്നു. യൂറോപ്യൻ രാജ്യങ്ങളിലെ രോഗബാധയിൽ വലിയ കുതിപ്പാണ് ഇന്നലെ ഉണ്ടായത്. പതിനായിരത്തിലേറെ പുതിയ രോഗബാധിതരെ ഇന്നലെ കണ്ടെത്തിയതിൽ സിംഹഭാഗവും യൂറോപ്പിലായിരുന്നു.
ചൈനയിൽ അതേസമയം 11 പുതിയ രോഗബാധിതരെയേ കണ്ടെത്തിയുള്ളൂ.മരണം 5,798 ആയി. ഇറാൻ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണു മരണസംഖ്യ കൂടുതൽ.
ബ്രിട്ടനിൽ ഇന്നലെ 342 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതർ 1140 ആയി. 160-ലേറെ ലോകരാജ്യങ്ങളിൽ ഇപ്പോൾ രോഗബാധയുണ്ട്.
കോവിഡ്-19 / ആഗോളചിത്രം
രോഗം ബാധിച്ചവർ 1,54,232
സുഖം പ്രാപിച്ചവർ 74,262
മരിച്ചവർ 5,798
ഗുരുതരനിലയിൽ 5,921
കൂടുതൽ പേർക്കു രോഗം ബാധിച്ച രാജ്യങ്ങൾ
(രോഗബാധിതരുടെ എണ്ണം, ബ്രായ്ക്കറ്റിൽ മരണസംഖ്യ)
ചൈന- 80,824 (3,189)
ഇറ്റലി- 21,157 (1,441)
ഇറാൻ- 12,729 (611)
ദക്ഷിണകൊറിയ- 8,086 (72)
സ്പെയിൻ- 6,023 (191)
ജർമനി- 3,953 (8)
ഫ്രാൻസ്- 3,661 (79)
യുഎസ്എ- 2,340 (51)
സ്വിറ്റ്സർലൻഡ്- 1,375 (13)
ബ്രിട്ടൻ- 1,140(21)
നോർവേ- 1,035 (1)