+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഇ വീസ നൽകൽ നിർത്തും

യു​എ​ഇ​യി​ലേ​ക്കു​ള്ള വീ​സ ന​ൽ​കു​ന്ന​തു താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കും. 17 ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​തു പ്രാ​ബ​ല്യ​ത്തി​ലാ​കു​ക. പി​ന്നീ​ട് ന​യ​ത​ന്ത്ര വീ​സ മാ​ത്ര​മേ ന​ൽ​കൂ.17നു ​മു​ന്പ് വീ​സ
യുഎഇ വീസ നൽകൽ നിർത്തും
യു​എ​ഇ​യി​ലേ​ക്കു​ള്ള വീ​സ ന​ൽ​കു​ന്ന​തു താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കും. 17 ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​തു പ്രാ​ബ​ല്യ​ത്തി​ലാ​കു​ക. പി​ന്നീ​ട് ന​യ​ത​ന്ത്ര വീ​സ മാ​ത്ര​മേ ന​ൽ​കൂ.

17-നു ​മു​ന്പ് വീ​സ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് അ​തു​പ​യോ​ഗി​ച്ച് യു​എ​ഇ​യി​ൽ പ്ര​വേ​ശി​ക്കാം. കോ​വി​ഡ്-19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.

പു​റ​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ല്ലാം വി​ശ​ദ​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​നാ സം​വി​ധാ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം തു​ട​രു​ക എ​ന്നാ​ണു അധികൃതർ നൽകുന്ന സൂ​ച​ന.