+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ച് സൗ​​​ദി അറേബ്യ

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്നു​​​മു​​​ത​​​ൽ ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ സൗ​​​ദി അ​​​റേ​​​ബ്യ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി
വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ച് സൗ​​​ദി അറേബ്യ
അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്നു​​​മു​​​ത​​​ൽ ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ സൗ​​​ദി അ​​​റേ​​​ബ്യ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം. ശ​​​നി​​​യാ​​​ഴ്ച വ​​​രെ 86 പേ​​​രി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു​​​വെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​വും പ​​​റ​​​ഞ്ഞു. ഫ്രാ​​​ൻ​​​സി​​​ൽ നി​​​ന്നെ​​​ത്തി​​​യ സൗ​​​ദി പൗ​​​ര​​​നു​​​ൾ​​​പ്പെ​​​ടെ 24 പേ​​​രി​​​ലാ​​​ണു പു​​​തു​​​താ​​​യി രോ​​​ഗം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം നേ​​​ര​​​ത്തെ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്നു.