കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലണ്ടനിലെ കാർഡിഫ് സർവകലാശാലയിൽ നേതൃത്വ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയവരും നിരീക്ഷണത്തിൽ. യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയും 27 വിദ്യാർഥികളും ഐസലേഷനിൽ പ്രവേശിച്ചു.
കേരളത്തിലെ 66 ആർട്സ് ആന്റ് സയൻസ് കോളജുകളിലേയും ഒൻപത് യൂണിവേഴ്സിറ്റികളിലേയും യൂണിയൻ ഭാരവാഹികളാണ് വിദേശ പരിശീലനത്തിൽ പങ്കെടുക്കാൻപോയത്. തിരിച്ചെത്തിയ ഇവരെ പൊതുനിർദേശം പാലിച്ച് ഐസലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു.