+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൗ​ണ്ട​റി​ക​ൾ താ​ണ്ടു​ന്ന കൊ​റോ​ണ; ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം റ​ദ്ദാ​ക്കി

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ടീം ​അ​വ​സാ​നി​പ്പി​ച്ചു. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ
ബൗ​ണ്ട​റി​ക​ൾ താ​ണ്ടു​ന്ന കൊ​റോ​ണ; ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം റ​ദ്ദാ​ക്കി

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ടീം ​അ​വ​സാ​നി​പ്പി​ച്ചു. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ ജ​യി​ച്ചി​രു​ന്നു. ര​ണ്ടാം മ​ത്സ​രം ഞാ​യ​റാ​ഴ്ച സി​ഡ്നി​യി​ലാ​ണ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷം രാ​ജ്യ​ത്തെ​ത്തു​ന്ന എ​ല്ലാ​വ​രും 14 ദി​വ​സ​ത്തെ ഐ​സ​ലേ​ഷി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ൻ​ഡ ആ​ൺ​ഡേ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന്യൂ​സി​ല​ൻ​ഡ് ടീം ​പ​ര്യ​ട​നം അ​വ​സാ​നി​പ്പി​ച്ച​ത്.

പ​ര്യ​ട​ന​ത്തി​ൽ മൂ​ന്ന് ഏ​ക​ദി​ന​വും മൂ​ന്ന് ട്വി​ന്‍റി 20 മ​ത്സ​ര​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ദ്യ മ​ത്സ​രം അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ത്തി​യ​ത്.