ജില്ലയിൽ കൊറോണ വൈറസ് ബാധിച്ചവർ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കൊറോണ സ്ഥിരീകരിച്ച മൂന്ന് രോഗികൾ രണ്ടു പേർ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയൻ പൗരന്റെ വിവരം ഉടൻ പുറത്തു വിടുമെന്നും അധികൃതർ അറിയിച്ചു.
ചാര്‍ട്ടിൽ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. ബന്ധപ്പെടേണ്ട നമ്പർ: 0471 -2466828, 0471-2730045, 0471-2730067.
ആരോഗ്യവിഭാഗത്തിന്റെ നീരീക്ഷണത്തിൽപ്പെടാതെ വന്നിട്ടുള്ള ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനാണ് ഫോണില്‍ ബന്ധപ്പെടുവാന്‍ അധികൃതർ അഭ്യര്‍ഥിക്കുന്നത്. എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചിട്ടുണ്ട്.