+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ധ്യാ​പ​ക​ർ കൊ​റോ​ണ അ​വ​ബോ​ധ പ്ര​വ​ർ​ത്തന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​ണം

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും കൊ​​​റോ​​​ണ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ അ​​​വ​​​ബോ​​​ധം ന​​​ൽ​​​കാ​​​ൻ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ
അ​ധ്യാ​പ​ക​ർ കൊ​റോ​ണ അ​വ​ബോ​ധ പ്ര​വ​ർ​ത്തന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​ണം
വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും കൊ​​​റോ​​​ണ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ അ​​​വ​​​ബോ​​​ധം ന​​​ൽ​​​കാ​​​ൻ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​ അ​​​ധ്യാ​​​പ​​​ക​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ സ​​​ർ​​​ക്കു​​​ല​​​ർ .

ഈ ​​​മാ​​​സം 31 വ​​​രെ സ്കൂ​​​ളി​​​ന് അ​​​വ​​​ധി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കു​​​ല​​​ർ.