+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടാമത്തെ കോവിഡ് മരണം ഡൽഹിയിൽ

രാ​ജ്യ​ത്ത് കോ​വി​ഡ്19 ബാ​ധി​ച്ചു ര​ണ്ടാ​മ​ത്തെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഡ​ൽ​ഹി ജ​ന​ക്പു​രി​യി​ൽ അ​റു​പ​ത്തൊ​ന്പ​തു​കാ​രി​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ
രണ്ടാമത്തെ കോവിഡ് മരണം ഡൽഹിയിൽ
രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ച്ചു ര​ണ്ടാ​മ​ത്തെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഡ​ൽ​ഹി ജ​ന​ക്പു​രി​യി​ൽ അ​റു​പ​ത്തൊ​ന്പ​തു​കാ​രി​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണാ​ട​ക​യി​ലെ ക​ൽ​ബു​ർ​ഗി​യി​ൽ എ​ഴു​പ​ത്താ​റു​കാ​ര​ൻ മു​ഹ​മ്മ​ദ് സി​ദ്ദി​ഖി മ​രി​ച്ച​തു കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മ​ത​പ​ണ്ഡി​ത​നാ​യ ഇ​ദ്ദേ​ഹം സൗ​ദി സ​ന്ദ​ർ​ശി​ച്ച ശേ​ഷം തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണു രോ​ഗ​ബാ​ധി​ത​നാ​യ​ത്.