+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘കൊറോണയെ ഒരുമിച്ചു നേരിടാം’ സാർക്ക് രാജ്യങ്ങളോടു മോദിയുടെ ആഹ്വാനം

ലോ​​​​ക​​​​ത്തു പ​​​​ട​​​​ർ​​​​ന്നു പി​​​​ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് മ​​​​ഹാ​​​​മാ​​​​രി​​​​യെ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നേ​​​​രി​​​​ടാ​​​​മെ​​​​ന്ന് പ്ര​​​​ധാ​​​
‘കൊറോണയെ ഒരുമിച്ചു നേരിടാം’ സാർക്ക് രാജ്യങ്ങളോടു മോദിയുടെ ആഹ്വാനം
ലോ​​​​ക​​​​ത്തു പ​​​​ട​​​​ർ​​​​ന്നു പി​​​​ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് മ​​​​ഹാ​​​​മാ​​​​രി​​​​യെ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നേ​​​​രി​​​​ടാ​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി സാ​​​​ർ​​​​ക്ക് രാ​​​​ജ്യ​​​​ങ്ങ​​​​ളോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. മോ​​​​ദി​​​​യു​​​​ടെ ആ​​​​ശ​​​​യ​​​​ത്തെ നേ​​​​പ്പാ​​​​ൾ, ശ്രീ​​​​ല​​​​ങ്ക, മാ​​​ല​​​ദ്വീ​​​പ്, ഭൂ​​​ട്ടാ​​​ൻ എ​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു.

സാ​​​​ർ​​​​ക്ക് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ന​​​​ട​​​​ത്തിയ വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ലാ​​​​ണു മോ​​​​ദി ആ​​​​ശ​​​​യം പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്. ‌മോ​​​​ദി​​​​യു​​​​ടെ ആ​​​​ശ​​​​യ​​​​ത്തെ ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഗോ​​​​ട്ട​​​​ഭ​​​​യ രാ​​​​ജ​​​​പ​​​​ക്സെ, മാ​​​​ല​​​​ദ്വീ​​​​പ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​ബ്രാ​​​​ഹിം മു​​​​ഹ​​​​മ്മ​​​​ദ് സോ​​​​ലി​​​​ഹ്, നേ​​​​പ്പാ​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ.​​​​പി. ശ​​​​ർ​​​​മ ഒ​​​​ലി, ഭൂ​​​​ട്ടാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ലോ​​​​ട്ടൈ ഷെ​​​​റിം​​​​ഗ് എ​​​​ന്നി​​​​വ​​​​ർ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു. ഒ​​​​രു​​​​മി​​​​ച്ച് ലോ​​​​ക​​​​ത്തി​​​​നു മാ​​​​തൃ​​​​ക​​​​യാ​​​​കാം, ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ ഗൃ​​​​ഹ​​​​ത്തി​​​​നാ​​​​യി പ​​​​രി​​​​ശ്ര​​​​മി​​​​ക്കാ​​​മെ​​​ന്ന് മോ​​​​ദി സാ​​​ർ​​​ക്ക് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ത​​​ല​​​വ​​​ന്മാ​​​രോ​​​ട് പ​​​റ​​​ഞ്ഞു.

രോഗവ്യാ​​​​പ​​​​നം ത​​​​ട​​​​യാ​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പ​​​​ര​​​​സ്പ​​​​രം പ​​​​ങ്കു​​​​വ​​​​യ്ക്കാം. വീ​​​​ഡി​​​​യോ കോ​​​ൺ​​​ഫ​​​​റ​​​​ൻ​​​​സിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി, ന​​​​മ്മു​​​​ടെ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​മെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു.കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​നെ​​​​തി​​​​രേ ന​​​​മ്മു​​​​ടെ ഗ്ര​​​​ഹം പൊ​​​​രു​​​​തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​നെ നേ​​​​രി​​​​ടാ​​​​ൻ വി​​​​വി​​​​ധ ത​​​​ല​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രും ജ​​​​ന​​​​ങ്ങ​​​​ളും ശ്ര​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മോ​​​​ദി ട്വീ​​​​റ്റ് ചെ​​​​യ്തു.

അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ, ബം​​​​ഗ്ലാ​​​​ദേ​​​​ശ്, ഭൂ​​​​ട്ടാ​​​​ൻ, ഇ​​​​ന്ത്യ, മാ​​​​ല​​​​ദ്വീ​​​​പ്, നേ​​​​പ്പാ​​​​ൾ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ശ്രീ​​​​ല​​​​ങ്ക എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​ണ് സൗ​​​​ത്ത് ഏ​​​​ഷ്യ​​​​ൻ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഫോ​​​​ർ റീ​​​​ജ​​​​ണ​​​​ൽ കോ​​-​​ഓ​​പ്പ​​​​റേ​​​​ഷ​​​​ൻ (സാ​​​​ർ​​​​ക്ക്).