+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എവറസ്റ്റും അടച്ചു

കൊ​​​​റോ​​​​ണ​​​​ബാ​​​​ധ​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ എ​​​​വ​​​​റ​​​​സ്റ്റി​​​​ലേ​​​​ക്കു​​​​ള്ള​​​​തു​​​​ൾ​​​​പ്പെ​​​​ടെ മു​​​ഴു​​​വ​​​ൻ പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക പ​​​​രി​​​
എവറസ്റ്റും അടച്ചു
കൊ​​​​റോ​​​​ണ​​​​ബാ​​​​ധ​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ എ​​​​വ​​​​റ​​​​സ്റ്റി​​​​ലേ​​​​ക്കു​​​​ള്ള​​​​തു​​​​ൾ​​​​പ്പെ​​​​ടെ മു​​​ഴു​​​വ​​​ൻ പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​ളും നി​​​​ർ​​​​ത്തി​​​​വ​​​​ച്ച​​​​താ​​​​യി നേ​​​​പ്പാ​​​​ൾ. വീ​​​സ ഓ​​​​ൺ അ​​​​റൈ​​​​വ​​​​ൽ ന​​​​ൽ​​​​കു​​​​ന്ന​​​​തും നി​​​​ർ​​​​ത്തി. ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഈ​​​​ശ്വ​​​​ർ പൊ​​​​ക്റി​​​​ലി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി​​​​യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണു തീ​​​​രു​​​മാ​​​​നം.

ലോ​​​​ക​​​​മെ​​​​ന്പാ​​​​ടു​​​​മു​​​​ള്ള പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക​​​​ർ നേ​​​​പ്പാ​​​​ളി​​​​ൽ എ​​​​ത്താ​​​​റു​​​​ണ്ട്. ഇ​​​​തു​​​​വ​​​​ഴി കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു ഡോ​​​​ള​​​​റി​​​​ന്‍റെ വ​​​​രു​​​​മാ​​​​ന​​​​മാ​​​​ണ് രാ​​​​ജ്യം നേ​​​​ടി​​​​യി​​​​രു​​​​ന്ന​​​​ത്. വ​​​​ട​​​​ക്ക​​​​ൻ പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ടി​​​​ബ​​​​റ്റി​​​​ലൂ​​​​ടെ എ​​​​വ​​​​റ​​​​സ്റ്റ് കൊ​​​​ടു​​​​മു​​​​ടി ക​​​​യ​​​​റാ​​​​നു​​​​ള്ള ​​​​സൗ​​​​ക​​​​ര്യം ചൈ​​​​ന നേ​​​​ര​​​​ത്തെ നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രു​​​​ന്നു.

കൊ​​​​ടു​​​​മു​​​​ടി​​​​യി​​​​ൽ​​​​വ​​​​ച്ച് രോ​​​​ഗ​​​​ബാ​​​​ധ​​​​യു​​​​ണ്ടാ​​​​യാ​​​​ൽ മ​​​​തി​​​​യാ​​​​യ ചി​​​​കി​​​​ത്സ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക അ​​​​സാ​​​​ധ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ടി​​​​ബ​​​​റ്റ് മൗ​​​​ണ്ട​​​​നീ​​​​യ​​​​റിം​​​​ഗ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (ടി​​​​എം​​​​എ) പ​​​​റ​​​​ഞ്ഞു.