+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പെ​​​യി​​​നി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ

സ്പെ​​​യി​​​നി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സാ​​​ഞ്ച​​​സ് ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.​​​രാ​​​ജ്യ​​​ത്ത് ഇ​​​തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ടു ച
സ്പെ​​​യി​​​നി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ
സ്പെ​​​യി​​​നി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സാ​​​ഞ്ച​​​സ് ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.​​​രാ​​​ജ്യ​​​ത്ത് ഇ​​​തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​ട്ടു​​​ള്ള 4200 കൊ​​​റോ​​​ണ കേ​​​സു​​​ക​​​ളി​​​ൽ പ​​​കു​​​തി​​​യി​​​ലേ​​​റെ മാ​​​ഡ്രി​​​ഡി​​​ലാ​​​ണ്.

ഇ​​​തി​​​ന​​​കം 120 പേ​​​ർ മ​​​രി​​​ച്ചു, അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​യോ​​​ടെ കൊ​​​റോ​​​ണ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​തി​​​നാ​​​യി​​​ര​​​മാ​​​വു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.