+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക്കിസ്ഥാനിൽ സ്കൂളുകൾ അടച്ചു

കൊ​​റോ​​ണ​​യെ നേ​​രി​​ടു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​ടെ സ്കൂ​​ളു​​ക​​ളും കോ​​ള​​ജു​​ക​​ളും ഏ​​പ്രി​​ൽ അ​​ഞ്ചു​​വ​​രെ അ​​ട​​ച്ചി​​ടു​​മെ​​ന്നു പാ​​ക്കിസ്ഥാൻ സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ചു.

ഇ​​റാ​​നു​​മാ​​യും അ​​ഫ്ഗാ​​നി​​സ്ഥാ​​നു​​മാ​​യു​​മു​​ള്ള പാ​​ക്കി​​സ്ഥാ​​ന്‍റെ അ​​തി​​ർ​​ത്തി​​യും ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്ക് അ​​ട​​യ്ക്കും. വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തും. ഈ ​​മാ​​സം 23നു ​​ന​​ട​​ത്താ​​നി​​രു​​ന്ന പാ​​ക്ദി​​ന​​പ​​രേ​​ഡ്(​​റി​​പ്പ​​ബ്ലി​​ക് ദി​​ന പ​​രേ​​ഡ്) റ​​ദ്ദാ​​ക്കി. പാ​​ക്കി​​സ്ഥാ​​നി​​ൽ ഇ​​തു​​വ​​രെ 21 കൊ​​റോ​​ണ കേ​​സു​​ക​​ളാ​​ണു റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​ട്ടു​​ള്ള​​ത്. ആ​​രും മ​​രി​​ച്ചി​​ട്ടി​​ല്ല.