+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഐസൊലേഷനിൽ

കോ​​വി​​ഡ്19 സം​​ശ​​യ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ക​​നേ​​ഡി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​സ്റ്റി​​ൻ ട്രൂ​​ഡോ​​യും ഭാ​​ര്യ​​യും ഐ​​സൊലേ​​ഷ​​നി​​ൽ. ഭാ​​ര്യ സോ​​ഫി ഗ്രി​​ഗോ​​റി ട്രൂ​​ഡോ​​യ്ക്ക് രോ​​ഗ​​ല​​ക
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഐസൊലേഷനിൽ
കോ​​വി​​ഡ്-19 സം​​ശ​​യ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ക​​നേ​​ഡി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​സ്റ്റി​​ൻ ട്രൂ​​ഡോ​​യും ഭാ​​ര്യ​​യും ഐ​​സൊലേ​​ഷ​​നി​​ൽ. ഭാ​​ര്യ സോ​​ഫി ഗ്രി​​ഗോ​​റി ട്രൂ​​ഡോ​​യ്ക്ക് രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ ക​​ണ്ട​​തി​​നെത്തു​​ട​​ർ​​ന്നാ​​ണി​​ത്. ബ്രി​​ട്ട​​നി​​ൽ​​നി​​ന്നെ​​ത്തി​​യ സോ​​ഫി​​ക്ക് നേ​​രി​​യ പ​​നി​​യു​​ണ്ടാ​​യി​​രു​​ന്നു. ഇ​​തി​​നു ശ​​മ​​ന​​മു​​ണ്ടാ​​യെ​​ങ്കി​​ലും മു​​ൻ​​ക​​രു​​ത​​ലെ​​ന്ന നി​​ല​​യി​​ൽ വീ​​ട്ടി​​ൽ​​ത്ത​​ന്നെ ക​​ഴി​​യാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ​​ന്ന നി​​ല​​യി​​ലു​​ള്ള ചു​​മ​​ത​​ല​​ക​​ൾ വീ​​ട്ടി​​ലി​​രു​​ന്ന് നി​​ർ‌​​വ​​ഹി​​ക്കു​​മെ​​ന്ന് ജ​​സ്റ്റി​​ൻ ട്രൂ​​ഡോ അ​​റി​​യി​​ച്ചു.