+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: കേ​ന്ദ്ര ഉ​ത്ത​ര​വി​നെ​തി​രെ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി

കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ത​ട​സ​മാ​യ കേ​ന്ദ്ര സ​ര്‍​ക്കു​ല​ര്‍ തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം കേ​ര​ള നി​യ​മ
കൊ​റോ​ണ: കേ​ന്ദ്ര ഉ​ത്ത​ര​വി​നെ​തി​രെ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി
കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ത​ട​സ​മാ​യ കേ​ന്ദ്ര സ​ര്‍​ക്കു​ല​ര്‍ തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി.

വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് കൊ​റോ​ണ​യി​ല്ലെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ർ​ക്കു​ല​റി​നെ​തി​രെ​യാ​ണ് നി​യമസ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​ത്. സ​ർ​ക്കു​ല​ർ തി​രു​ത്ത​ണ​മെ​ന്ന​താ​യി​രു​ന്നു ച​ട്ടം 118 പ്ര​കാ​ര​മു​ള്ള സ​ര്‍​ക്കാ​ര്‍ പ്ര​മേ​യം.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.​ കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​നം ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ സ​ഭ​യെ അ​റി​യി​ച്ചു.