+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് 19 ബാ​ധി​ത​രു​ടെ എ​ണ്ണം 73 ആ​യി

ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്19) ബാ​ധി​ത​രു​ടെ എ​ണ്ണം 73 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ഡ​ൽ​ഹി​യി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​ർ​ക്കും ഹ​രി​യാ​ന​യി​ൽ 14 വി​
ഇ​ന്ത്യ​യി​ൽ കോ​വി​ഡ് 19 ബാ​ധി​ത​രു​ടെ എ​ണ്ണം 73 ആ​യി
ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ത​രു​ടെ എ​ണ്ണം 73 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​ർ​ക്കും ഹ​രി​യാ​ന​യി​ൽ 14 വി​ദേ​ശി​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രാ​ജ​സ്ഥാ​നി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​നും ര​ണ്ടു വി​ദേ​ശി​ക​ൾ​ക്കു​മാ​ണ് രോ​ഗം ബാധിച്ചത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​ത്ത് ഇ​ന്ത്യ​ക്കാ​ർ​ക്കും ഒ​രു വി​ദേ​ശി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 11 പേ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി. ജ​മ്മു കാഷ്മീ​രി​ൽ ഒ​രാ​ൾ​ക്കും ല​ഡാ​ക്കി​ൽ മൂ​ന്നു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ൽ 17 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ൽ മൂ​ന്നു പേ​ർ രോ​ഗ​വി​മു​ക്ത​രാ​യി. ക​ർ​ണാ​ട​ക​യി​ൽ നാ​ലു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലും, തെ​ലു​ങ്കാ​ന​യി​ലും, പ​ഞ്ചാ​ബി​ലും ഒ​രാ​ൾ​ക്ക് വീ​ത​വും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.