+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്ത് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​ർ യാ​ത്ര ചെ​യ്ത സ്ഥ​ല​ങ്ങ​ൾ; റൂ​ട്ട് മാ​പ്പ്

കോ​ട്ട​യം ജി​ല്ല​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ (കോ​വി​ഡ്19) സ്ഥി​രീ​ക​രി​ച്ച​വ​ർ യാ​ത്ര ചെ​യ്ത സ്ഥ​ല​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ടു. ഫെ​ബ്രു​വ​രി 29 മു​ത​ൽ ആ​ശു​പ​ത്
കോ​ട്ട​യ​ത്ത് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​ർ യാ​ത്ര ചെ​യ്ത സ്ഥ​ല​ങ്ങ​ൾ; റൂ​ട്ട് മാ​പ്പ്
കോ​ട്ട​യം ജി​ല്ല​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ (കോ​വി​ഡ്-19) സ്ഥി​രീ​ക​രി​ച്ച​വ​ർ യാ​ത്ര ചെ​യ്ത സ്ഥ​ല​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ടു. ഫെ​ബ്രു​വ​രി 29 മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മാ​ർ​ച്ച് എ​ട്ടു വ​രെ ഇ​വ​ർ യാ​ത്ര ചെ​യ്ത സ്ഥ​ല​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ​ത്.

കോ​ട്ട​യ​ത്ത് ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ​ക്കാ​ണു കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. റാ​ന്നി​യി​ൽ രോ​ഗം ബാ​ധി​ച്ച ദ​ന്പ​തി​ക​ളു​ടെ മ​ക​നും മ​രു​മ​ക​ളു​മാ​ണി​ത്. ഇ​രു​വ​രും 14 ഇ​ട​ത്താ​ണു സ​ഞ്ച​രി​ച്ച​ത്.



രോ​ഗി​യു​ടെ കോ​ഡ് ആ​ർ1 ക്ല​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ദ്യ വ്യ​ക്തി സ​ഞ്ച​രി​ച്ച തീ​യ​തി​യും സ്ഥ​ല​വും ആ​ണ്. ആ​ർ2 ക്ല​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ ആ​ൾ സ​ഞ്ച​രി​ച്ച തീ​യ​തി​യും സ്ഥ​ല​വും. ര​ണ്ടു​പേ​രും സ​ഞ്ച​രി​ച്ച സ്ഥ​ല​ങ്ങ​ളും സ​മ​യ​വും ഇ​തി​ൽ അ​റി​യാം.



ഈ ​തീ​യ​തി​ക​ളി​ൽ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​വ​ർ 0481 2583200, 7034668777 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.