+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് 31 വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം

കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​ത്ത​​​ല​​​ത്തി​​​ല്‍ സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം ഈ ​​മാ​​സം 31 വ​​​രെ നി​​​
ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് 31 വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം
കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​ത്ത​​​ല​​​ത്തി​​​ല്‍ സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം ഈ ​​മാ​​സം 31 വ​​​രെ നി​​​ര്‍​ത്തി വ​​​യ്ക്കാ​​​ന്‍ ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ്ര​​​ണ​​​ബ് ജ്യോ​​​തി​​​നാ​​​ഥ് നി​​​ര്‍​ദേ​​​ശം ന​​ല്കി. ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​തും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ജോ​​​ലി സ​​​മ​​​യം അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്ക​​​ല്‍ സം​​​ബ​​​ന്ധി​​​ച്ചും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സ​​​ര്‍​ക്കു​​​ല​​​റി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്.

മാ​​​സ്‌​​​ക്, ഗ്ലൗ​​​സ് തു​​​ട​​​ങ്ങി​​​യ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​വാ​​​ന്‍ തൊ​​​ഴി​​​ലു​​​ട​​​മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ​​​ക്ഷം ഫ്ള​​​ക്സി ടൈം ​​​അ​​​നു​​​വ​​​ദി​​​ച്ച് ജോ​​​ലി സ​​​മ​​​യം ക്ര​​​മ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ നി​​​ഷ്ക​​​ര്‍​ഷി​​​ച്ചി​​​ട്ടു​​​ണ്ട്.