+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്-19 ബാധ ആഗോള മഹാമാരി

നൂ​​​റി​​​ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ട​​​ർ​​​ന്ന കോ​​​വി​​​ഡ്19 മ​​​ഹാ​​​മാ​​​രി​​​യാ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന പ്ര​​​ഖ്യാ​​​പി​​​ച്ചു. കോ​​​വി​​​ഡ്19 പോ​​​ലെ ഒ​​​ര
കോവിഡ്-19 ബാധ ആഗോള മഹാമാരി
നൂ​​​റി​​​ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ട​​​ർ​​​ന്ന കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി​​​യാ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന പ്ര​​​ഖ്യാ​​​പി​​​ച്ചു. കോ​​​വി​​​ഡ്-19 പോ​​​ലെ ഒ​​​രു മ​​​ഹാ​​​മാ​​​രി ഇ​​​തി​​​നു മു​​​ന്പു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ഡോ.​​തെ​​​ദ്രോ​​​സ് അ​​​ഥാ​​​നോം ഗെ​​​ബ്രെ​​​യാ​​​സ​​​സ് ജ​​​നീ​​​വ​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

ചൈ​​ന​​യ്ക്കു പു​​റ​​ത്ത് കോ​​വി​​ഡ്-19 വ്യാ​​പ​​നം അ​​തി​​വേ​​ഗ​​മാ​​ണ്. ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 13 മ​​ട​​ങ്ങ് വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. അ​​ത്യ​​ന്തം ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​യ സാ​​ഹ​​ച​​ര്യ​​മാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്: ​​ഗെ​​ബ്ര​​യാ​​സ​​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.