+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് 19: കോടതികളിലും നിയന്ത്രണം ഏർപ്പെടുത്തി

കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട​തി​ക​ളി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രോ​ഗ​ബാ​ധ ത​ട​യാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ജാ​ഗ്ര​ത നി​ർ​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ട​തി​ക​ളി
കോ​വി​ഡ് 19: കോടതികളിലും നിയന്ത്രണം ഏർപ്പെടുത്തി
കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട​തി​ക​ളി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രോ​ഗ​ബാ​ധ ത​ട​യാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ജാ​ഗ്ര​ത നി​ർ​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ട​തി​ക​ളി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

അ​ത്യാ​വ​ശ്യ കേ​സു​ക​ൾ മാ​ത്രം പ​രി​ഗ​ണി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് തിരുവനന്തപുരം ജി​ല്ലാ ജ​ഡ്ജി​യു​ടെ നി​ർ​ദേ​ശം. കോ​ട​തി​ക​ളി​ലെ മ​ജി​സ്ട്രേ​ട്ടു​മാ​ർ​ക്കും ജ​ഡ്ജി​മാ​ർ​ക്കു​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.