+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റ്റ​ലി​യി​ലേ​ക്ക് പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ൻ

ഇ​റ്റ​ലി​യി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. നാ​ട്ടി​ലേ​ക്
ഇ​റ്റ​ലി​യി​ലേ​ക്ക് പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ൻ
ഇ​റ്റ​ലി​യി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് സം​ഘം പോ​കു​ന്ന​ത്. രോ​ഗ​മു​ള്ള​വ​രെ​യും ഇ​ല്ലാ​ത്ത​വ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രോ​ഗ​മു​ള്ള​വ​ർ​ക്ക് അ​വി​ടെ​ത​ന്നെ ചി​കി​ത്സ ന​ൽ​കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​റാ​നി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളുടെ പ്ര​ശ്നം പ​രി​ഗ​ണ​ന​യി​ലാ​ണ്. രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാണെന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.