+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ; ഇ​ടു​ക്കി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് നിയന്ത്രണം

കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യ പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ലേ​ക്കും, ഇ​ര​വി​കു​ളം ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലേ​ക്കും പ്ര​വേ​ശ​ന
കൊ​റോ​ണ; ഇ​ടു​ക്കി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് നിയന്ത്രണം
കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യ പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ലേ​ക്കും, ഇ​ര​വി​കു​ളം ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലേ​ക്കും പ്ര​വേ​ശ​നം നി​രോ​ധി​ച്ചു.

തേ​ക്ക​ടി​യി​ലെ ബോ​ട്ടിം​ഗ്, ഗ​വി യാ​ത്ര, പ​രി​സ്ഥി​തി ക്യാ​മ്പു​ക​ൾ, ഗ​സ്റ്റ് ഹൗ​സു​ക​ളു​ടെ സേ​വ​നം എ​ന്നി​വ​യാ​ണ് മാ​ർ​ച്ച് 31 വ​രെ നി​രോ​ധി​ച്ച​ത്.

ഇ​ടു​ക്കി​യി​ൽ ത​ങ്ങു​ന്ന വി​ദേ​ശി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. മൂ​ന്നാ​റി​ലും വാ​ഗ​മ​ണ്ണി​ലു​മെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മാ​സ്ക് അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ക​രു​ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.